•                       പ്രവർത്തി സമയം: 9:00 AM – 4:00 PM

അക്കാഡമിക് ഗ്രേഡ്

അക്കാഡമിക് ഗ്രേഡ്

പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ മുഴുവനായുള്ള പ്രകടനത്തിനനുസരിച്ച് അവസാന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന ഗ്രേഡുകള്‍ നല്‍കുന്നു. ഗ്രേഡിന്‍റെ മാര്‍ക്ക് തുല്യത ഇപ്രകാരമാണ്.

സ്കോളിസ്റ്റിക് ഏരിയ

മാര്‍ക്ക് ഗ്രേഡ് ഗ്രേഡ് പോയിന്‍റ്
91-100 A1 10.0
81-90 A2 9.0
71-80 B1 8.0
61-70 B2 6.0
51-60 C1 6.0
41-50 C2 5.0
33-40 D 4.0
21-32 E1  
00-20 E2  

കോ-സ്കോളിസ്റ്റിക് ഏരിയ

ഗ്രേഡ്

ഗ്രേഡ് പോയിന്‍റ്

A

4.1-5

B

3.1-4

C

2.1-3

D

1.1-2

E

0.1-0