-                       പ്രവർത്തി സമയം: 9:00 AM – 4:00 PM
ഞങ്ങളുടെ ദൗത്യവും ദര്‍ശന പ്രസ്താവനയും
ഡോ.എ വി എന്‍ സി ബി എസ് ഇ സ്കൂള്‍ പ്രധാനമായും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ്. അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനും ധാര്‍മ്മിക ബോധവും ഉല്‍പ്പാദന ക്ഷമതയുള്ള പൗരډാരായി വാര്‍ത്തെടുക്കാനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്, സമൂഹത്തിന് ആവശ്യമായ വൈദഗ്ധ്യത്തോടെ മാനുഷിക മൂല്യങ്ങളുള്ള ഒരു പൗരനായി വളരാനും വികസിപ്പിക്കാനുമുള്ള ഒരു നല്ല ഇടമാണിത്.
ലക്ഷ്യങ്ങള്‍
- പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളുടെ മുഴുവനായുള്ള എന്‍റോള്‍മെന്‍റ് വര്‍ദ്ധിപ്പിക്കുന്നതിന്.
- പിന്തുണയും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിന്.
- ദേശീയോദ് ഗ്രഥനത്തിന്‍റെ ചൈതന്യവും ഭാരതീയതയുടെ ക്രിയാത്മക ബോധവും കുട്ടികളില്‍ വര്‍ദ്ധിപ്പിക്കാന്‍