-                       പ്രവർത്തി സമയം: 9:00 AM – 4:00 PM





ഞങ്ങളെക്കുറിച്ച്
ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് സ്വാഗതം.
ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ മോഡല്‍ റസിഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (എം ആര്‍ എസ്), തിരുവനന്തപുരം ജില്ലയിലെ തെന്നൂര്‍ ഗ്രാമത്തില്‍ ഞാറനീലി എന്ന സ്ഥലത്താണ് നിലകൊള്ളുന്നത്. സ്ഥാപനം പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. പട്ടിക വര്‍ഗ്ഗക വികസന വകുപ്പിനു കീഴില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനമാണിത്. തുടർന്ന് വായിക്കുക>>
സ്‌റ്റുഡൻ്റ് കോർണർ
എന്താണ് ഞങ്ങളെ മികച്ചവരാക്കുന്നത്
ഒന്നാം ക്ലാസ്സ് മുതലുള്ള സ്കൂള്‍ പ്രവേശനം കേരളത്തിലുടനീളമുള്ള കുട്ടികളെ പ്രിലിമിനറി സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനുശേഷം ഉണ്ടാകുന്ന വേക്കന്‍സി ലാറ്ററല്‍ എന്‍ട്രി വഴി പൂര്‍ത്തിയാക്കുന്നു.
പരീക്ഷകളിലെ വിദ്യാര്‍ത്ഥികളുടെ മുഴുവനായുള്ള പ്രകടനത്തിനനുസരിച്ച് അവസാന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന ഗ്രേഡുകള്‍ നല്‍കുന്നു. ഗ്രേഡിന്‍റെ മാര്‍ക്ക് തുല്യത ഇപ്രകാരമാണ്.
ഓരോ വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസ യാത്രയെ പ്രചോദിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പഠന പരിതസ്ഥിതികൾ ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയിരിക്കുന്നു.
ഞങ്ങളുടെ സമഗ്രമായ കലണ്ടർ ഉപയോഗിച്ച് അധ്യയന വർഷം സുഗമമായി ആസൂത്രണം ചെയ്യുക, പ്രധാന തീയതികളും ഇവൻ്റുകളും നിങ്ങളെ അറിയിക്കാനും പിൻതുടരാനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു.





ഗ്യാലറി
പുതിയ ഫോട്ടോകളും വീഡിയോകളും


